Surprise Me!

ഷമിയുടെ റെക്കോര്‍ഡ് അധിക കാലമുണ്ടാവില്ല | Oneindia Malayalam

2019-01-24 126 Dailymotion

Three Indians likely to break Mohammed Shami's record of fastest to 100 ODI wickets<br />ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ വിക്കറ്റ് വേട്ടയില്‍ സെഞ്ച്വറി തികച്ച ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് ന്യൂസിലാന്‍ഡിനെതിരേ പേസര്‍ മുഹമ്മദ് ഷമി സ്വന്തം പേരില്‍ കുറിച്ചിരുന്നു.ഷമിക്ക് അധികകാലം ഈ റെക്കോര്‍ഡ് തന്റെ പേരില്‍ കാത്തുസൂക്ഷിക്കാനാവില്ല. അധികം വൈകാതെ തന്നെ ഈ റെക്കോര്‍ഡ് തിരുത്തപ്പെടാന്‍ സാധ്യതയേറെയാണ്. ഷമിയുടെ റെക്കോര്‍ഡ് സമീപഭാവിയില്‍ തന്നെ തിരുത്തിക്കുറിക്കാന്‍ സാധ്യതയുള്ള ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.<br />

Buy Now on CodeCanyon